Surprise Me!

മഞ്ഞപ്പട ഇത്തവണ കപ്പടിക്കും!! കാരണങ്ങൾ ഇവ | Oneindia Malayalam

2018-09-27 272 Dailymotion

Kerala Blasters preview for ISL 2018<br />കഴിഞ്ഞ നാലു ടൂര്‍ണമെന്റുകളില്‍ രണ്ടു തവണയും ഫൈനലിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിനായെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു.ഇത്തവണ കൂടുതല്‍ കരുത്തോടെ അങ്കത്തട്ടിലിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് കിരീടം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഡേവിഡ് ജെയിംസ് തന്ത്രങ്ങളോതുന്ന ബ്ലാസ്റ്റഴ്‌സിനു ഇത്തവണ അതിനു സാധിക്കുകയും ചെയ്യും. ഇതാണ് കാരണങ്ങള്‍.<br />#ISL2018 #KBFC

Buy Now on CodeCanyon